Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോഫ്റ്റ് സ്‌കില്‍...

സോഫ്റ്റ് സ്‌കില്‍ പരിശീലനം

text_fields
bookmark_border
കൊച്ചി: നാഷനല്‍ എംപ്ലോയ്‌മ​െൻറ് സര്‍വിസ് വകുപ്പിനുകീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന റീജനല്‍ പ്രഫഷനല്‍ ആൻഡ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചി​െൻറ ആഭിമുഖ്യത്തില്‍ പ്രഫഷനല്‍ യോഗ്യതയുള്ളവര്‍ക്ക് മൂന്നുദിവസത്തെ സംഘടിപ്പിക്കുന്നു. മികച്ച ഉദ്യോഗം നേടുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍, ആശയവിനിമയം, ഗ്രൂപ് ചര്‍ച്ച, ഇൻറര്‍വ്യൂ എന്നിവയിൽ പരിശീലനം ഉണ്ടാകും. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ പ്രഫഷനല്‍ യോഗ്യത നേടിയ 18-30 പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ റീജനല്‍ പ്രഫഷനല്‍ ആൻഡ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെടണം. ആദ്യം അപേക്ഷിക്കുന്ന 30 പേർക്കാണ് പ്രവേശനം. ഫോണ്‍: 0484- 2312944.
Show Full Article
TAGS:LOCAL NEWS 
Next Story