Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.ബി.എസ്.ഇ...

സി.ബി.എസ്.ഇ പ്രിൻസിപ്പൽമാരുടെ സമ്മേളനം ഇന്ന്​ തുടങ്ങും

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂൾ പ്രിൻസിപ്പൽമാരുടെ സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ കലൂർ ഗോകുലം കൺെവൻഷൻ സ​െൻററിൽ നടക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്‌സസ്‌ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 9.30ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്‌ഘാടനം ചെയ്യും. ദേശീയ, സംസ്‌ഥാന അവാർഡുകൾ നേടിയ പ്രിൻസിപ്പൽമാരെ ആദരിക്കും. ആയിരത്തി അഞ്ഞൂറോളം സ്‌കൂളുകളിൽനിന്ന് ആയിരത്തി ഇരുനൂറോളം പ്രിൻസിപ്പൽമാർ പങ്കെടുക്കുമെന്ന് കോൺഫെഡറേഷൻ പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.എ. ഫ്രാൻസിസ്, ട്രഷറർ പി.ടി. വർക്കി എന്നിവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story