Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിമാനത്താവളത്തിൽ 10...

വിമാനത്താവളത്തിൽ 10 ലക്ഷത്തിെൻറ സ്വർണം പിടികൂടി

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. വ്യാഴാഴ്ച ദുൈബയിൽനിന്ന് എത്തിയ മലപ്പുറം സ്വദേശി ഷഫീഖി​െൻറ പക്കൽനിന്നാണ് 348 ഗ്രാം സ്വർണം പിടികൂടിയത്. 116 ഗ്രാം വീതം വരുന്ന മൂന്ന്് സ്വർണ ബിസ്കറ്റ് മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്. സംശയം തോന്നി കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സ്വർണക്കടത്ത്് പുറത്തായത്.
Show Full Article
TAGS:LOCAL NEWS 
Next Story