Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാന്ധി ജയന്തി ആഘോഷം

ഗാന്ധി ജയന്തി ആഘോഷം

text_fields
bookmark_border
ആലുവ: ഹരിജന്‍ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എന്‍.കെ. ശിവന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അശോകപുരം നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. രാജു, ടി. കൃഷ്ണന്‍, പി.എ. കൃഷ്ണൻ, കെ. ശശി എന്നിവര്‍ സംസാരിച്ചു. ആലുവ: കിഴക്കേദേശം എ.കെ.ജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയെക്കുറിച്ച് പ്രശ്‌നോത്തരി സംഘടിപ്പിച്ചു. ഗായത്രി ഉദ്ഘാടനം ചെയ്തു. കെ.ബി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍. പരമേശ്വരന്‍, ടി.ആര്‍. പ്രമോദ്, കെ.സി. വത്സല, ആര്യനന്ദ, ഗൗരി നന്ദന എന്നിവര്‍ സംസാരിച്ചു. ആലുവ താലൂക്ക് യു.പി വിഭാഗം വായന മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രാഖി എസ്.നായരെ അനുമോദിച്ചു. ക്യാപ്ഷന്‍ ea57 gandhi jayanthi ഹരിജന്‍ ഐക്യവേദിയുടെ ഗാന്ധി ജയന്തി സമ്മേളനം യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story