Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്രെയിനുകൾ റദ്ദ്​...

ട്രെയിനുകൾ റദ്ദ്​ ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒക്ടോബർ 15ന് പുറപ്പെടുന്ന നാഗർകോവിൽ -ചെന്നൈ എഗ്മോർ എക്സ്പ്രസും (06040) 16ന് ചെന്നൈ എഗ്മോറിൽനിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോർ-നാഗർകോവിൽ (06039) എക്സ്പ്രസും റദ്ദ് ചെയ്തതായി റെയിൽവേ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story