Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബേക്കേഴ്സ് അസോസിയേഷൻ...

ബേക്കേഴ്സ് അസോസിയേഷൻ മധുര സൽക്കാരം നടത്തി

text_fields
bookmark_border
ആലുവ: ബേക്കേഴ്സ് അസോസിയേഷൻ സംസ്‌ഥാന സമ്മേളനത്തി​െൻറ ഭാഗമായി ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര സൽക്കാരം നടത്തി. മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഇ.എം. നസീർ ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.എ. അലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറി ടി.സി. നൗഷാദ്, എ.ജെ. റിയാസ്, കെ.ഐ. നസീർ, ടി.കെ. നൗഷാദ് , കെ.എ. ഫക്രുദ്ദീൻ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea52 bake ബേക്കേഴ്സ് അസോസിയേഷൻ കേരളയുടെ നാലാം സംസ്‌ഥാന സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച മധുരസൽക്കാരം മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഇ.എം. നസീർ ബാബു ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story