Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാഗതസംഘം ഓഫിസ്...

സ്വാഗതസംഘം ഓഫിസ് തുറന്നു

text_fields
bookmark_border
ആലുവ: നവംബർ 26ന് നടക്കുന്ന ഉളിയന്നൂർ മതസൗഹാർദ ദേശവിളക്കിനുള്ള . രക്ഷാധികാരി കെ.കെ. ജിന്നാസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വിനോദ് ജി.വാര്യർ, കൺവീനർ ഹരീഷ്പല്ലേരി, മുഹമ്മദ്, രാജേഷ്, മധുസൂദനൻ, ഗോകുൽ, സജീവൻ, സഹദേവൻ, രതീഷ് എന്നിവർ സംബന്ധിച്ചു. ദേശവിളക്കിനോടനുബന്ധിച്ച് ഗ്രാമസദ്യയും ഒരുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story