Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിരോധ...

പ്രതിരോധ കുത്തിവെപ്പിന്​ തുടക്കം

text_fields
bookmark_border
ആലുവ: മീസില്‍സ്-റുെബല്ല പ്രതിരോധ കുത്തിവെപ്പിന് നഗരത്തില്‍ തുടക്കം. ജില്ല ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നഗരസഭക്ക് കീഴിലെ 13 സ്‌കൂളുകളിലും അംഗൻവാടികളിലുമാണ് കുത്തിവെപ്പ് നടത്തുന്നത്. സ്‌ഥിരം സമിതി അധ്യക്ഷ ടിമ്മി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ എ.സി. സന്തോഷ് കുമാര്‍, ടെന്‍സി, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, ശിശുരോഗ ചികിത്സ വിദഗ്ധൻ ഡോ. അനില്‍ കുമാര്‍, വിദ്യാധിരാജ സ്‌കൂള്‍ പ്രധാനാധ്യാപിക രമാദേവി, പി.ടി.എ സെക്രട്ടറി ഒ.ബി. സുദര്‍ശന്‍ എന്നിവര്‍ പങ്കെടുത്തു. ക്യാപ്ഷന്‍ ea54 mr നഗരസഭ പരിധിയിലെ മീസില്‍സ്-റുെബല്ല പ്രതിരോധ കുത്തിവെപ്പ് സ്‌ഥിരം സമിതി അധ്യക്ഷ ടിമ്മി ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story