Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവി.ജി. കോശി...

വി.ജി. കോശി അന്ധവിദ്യാലയം പ്രസിഡൻറ്

text_fields
bookmark_border
ആലുവ: കീഴ്മാട് അന്ധവിദ്യാലയത്തി‍​െൻറ നടത്തിപ്പുകാരായ കേരള ബ്ലൈന്‍ഡ് സ്‌കൂള്‍ സൊസൈറ്റിയുടെ പ്രസിഡൻറായി വി.ജി. കോശിയെ തെരഞ്ഞെടുത്തു. വാര്‍ഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. രാജു വര്‍ഗീസാണ് സെക്രട്ടറി. മറ്റുഭാരവാഹികള്‍: ഉമ്മന്‍ ബെഞ്ചമിന്‍, ജേക്കബ് മണ്ണാറപ്രായില്‍, വി.ജെ. കുര്യാക്കോസ്, ടി.ജെ. ജോണ്‍, വര്‍ഗീസ് അലക്‌സാണ്ടര്‍, തോമസ് ജോണ്‍, ജോയ് മാത്യു. ക്യാപ്ഷന്‍ ea55 V G Koshy-President കേരള ബ്ലൈന്‍ഡ് സ്‌കൂള്‍ സൊസൈറ്റി പ്രസിഡൻറ് വി.ജി. കോശി ea56 Raju Varghese-Secretary കേരള ബ്ലൈന്‍ഡ് സ്‌കൂള്‍ സൊസൈറ്റി സെക്രട്ടറി രാജു വര്‍ഗീസ്‌
Show Full Article
TAGS:LOCAL NEWS 
Next Story