Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right30 ലക്ഷത്തി​െൻറ...

30 ലക്ഷത്തി​െൻറ സ്വർണവുമായി ശ്രീലങ്കൻ സ്വദേശിനികൾ പിടിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: 30 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് ശ്രീലങ്കൻ സ്വദേശിനികൾ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായി. വ്യാഴാഴ്ച ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ എത്തിയ യുവതികളാണ് ഒരുകിലോ സ്വർണാഭരണങ്ങൾ കടത്തിക്കൊണ്ടുവന്നത്. മാലയും വളയും ഇവർ അണിഞ്ഞിരിക്കുകയായിരുന്നു. കസ്റ്റംസ് ഇൻറലിജൻസ് വിഭാഗമാണ് സംശയം തോന്നി യുവതികളെ പിടികൂടിയത്. ഇവരുടെ മൊഴികളിൽ വൈരുധ്യമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story