Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരേഖകൾ ഹാജരാക്കണം

രേഖകൾ ഹാജരാക്കണം

text_fields
bookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ പി.എം.എ.വൈ ഭവനപദ്ധതിയിൽ അപേക്ഷ സമർപ്പിച്ചവരും ആധാർ കാർഡ്, ആധാരം എന്നിവയുടെ പകർപ്പ് ഹാജരാക്കാത്തവരും ഏഴിനകം നഗരസഭ ഓഫിസിൽ രേഖകളുമായി ഹാജരാക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരസഭ അന്തിമ പദ്ധതിരേഖ തയാറാക്കുന്നതിനാൽ ഗുണഭോക്താക്കൾ നിശ്ചിത സമയത്തിനകം രേഖകൾ ഹാജരാക്കണമെന്നും സെക്രട്ടറി അറിയിച്ചു. അധ്യാപക ഒഴിവ് മൂവാറ്റുപുഴ: പണ്ടപ്പിള്ളി ഗവ. യു.പി സ്‌കൂളില്‍ ഹിന്ദി അധ്യാപക‍​െൻറ താല്‍ക്കാലിക ഒഴിവ്. അര്‍ഹരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി വെള്ളിയാഴ്ച രാവിലെ 11ന് സ്‌കൂളില്‍ അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story