Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅട്യ^പാട്യ സംസ്‌ഥാന...

അട്യ^പാട്യ സംസ്‌ഥാന ചാമ്പ്യന്‍ഷിപ് ആറുമുതൽ

text_fields
bookmark_border
അട്യ-പാട്യ സംസ്‌ഥാന ചാമ്പ്യന്‍ഷിപ് ആറുമുതൽ െകാച്ചി: സംസ്‌ഥാന ജൂനിയര്‍ അട്യ-പാട്യ ചാമ്പ്യന്‍ഷിപ് ആറിന് തിരുവാണിയൂർ വെണ്ണിക്കുളം സ​െൻറ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ തുടങ്ങും. രാത്രിയും പകലുമായി എട്ടുവരെയാണ് മത്സരങ്ങൾ. പുരുഷ, വനിത വിഭാഗങ്ങളിൽ 28 ടീം പങ്കെടുക്കും. ഏഴിന് വൈകീട്ട് നാലിന് വി.പി. സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം നിർവഹിക്കും. ദേശീയ വോളിബാള്‍ താരം കിഷോര്‍ മുഖ്യാതിഥിയാകും.വാര്‍ത്ത സമ്മേളനത്തില്‍ ജില്ല അട്യ-പാട്യ അസോസിയേഷന്‍ ജോയൻറ് സെക്രട്ടറി എം.കെ. അനിലേഷ്, പി. അഭിജിത്ത് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story