Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫ്രണ്ട്സ്​ ജനസേവന...

ഫ്രണ്ട്സ്​ ജനസേവന കേന്ദ്രം

text_fields
bookmark_border
കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾക്ക് കലൂർ സ്റ്റേഡിയം വേദിയാകുന്നതിനെത്തുടർന്ന് ഓഫിസുകൾ ഒഴിപ്പിച്ചതി​െൻറ ഭാഗമായി താൽക്കാലികമായി കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു. സിവിൽ സ്റ്റേഷ‍​െൻറ താഴത്തെ നിലയിലുള്ള സുതാര്യകേരളത്തി​െൻറ ഓഫിസിലായിരിക്കും ഒക്ടോബർ 25 വരെ ജനസേവനകേന്ദ്രം പ്രവർത്തിക്കുക. രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയാണ് പ്രവർത്തനസമയം.
Show Full Article
TAGS:LOCAL NEWS 
Next Story