Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാന്ധി മുതൽ ഗൗരി വരെ...

'ഗാന്ധി മുതൽ ഗൗരി വരെ' പ്രതിഷേധ സദസ്സ്​ നടത്തി

text_fields
bookmark_border
'ഗാന്ധി മുതൽ ഗൗരി വരെ' പ്രതിഷേധ സദസ്സ് നടത്തി ആലുവ: യൂത്ത് ലീഗ് ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ . കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിന് മുന്നിൽ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.എസ്. ഹാഷിം അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് വി.ഇ. അബ്‌ദുൽ ഗഫൂർ, മണ്ഡലം പ്രസിഡൻറ് എം.കെ.എ. ലത്തീഫ്, ജനറൽ സെക്രട്ടറി പി.എ. താഹിർ, എം.എ. സെയ്ദ് മുഹമ്മദ്‌, നാദിർഷ എടത്തല, ഉമ്മർ, ഹംസ പറക്കാട്ട്, നാസർ എടയപ്പുറം എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea53 y leeg യൂത്ത് ലീഗ് ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഗാന്ധി മുതൽ ഗൗരി വരെ' പ്രതിഷേധ സദസ്സ് പരിസ്‌ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story