Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightea yas7

ea yas7

text_fields
bookmark_border
ആലുവ: വെസ്റ്റ് സെക്ഷൻ പരിധിയില്‍ തോട്ടയ്ക്കാട്ടുകര ജങ്ഷന്‍, കിഴക്കേ കടുങ്ങല്ലൂര്‍, പറവൂര്‍ കവല, സെമിനാരിപ്പടി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും. ഗതാഗതം നിരോധിച്ചു ആലുവ: എടത്തല തായിക്കാട്ടുകര റോഡില്‍ കുന്നത്തേരി ജങ്ഷനില്‍ നൊച്ചിമ ഭാഗത്തേക്കുള്ള റോഡിൽ 30 ദിവസം ഗതാഗതം നിരോധിച്ചു. ഈ റോഡില്‍ ക്രോസ് കല്‍വെര്‍ട്ടി​െൻറ ജോലികള്‍ നടക്കുന്നത് മൂലമാണ് തിങ്കളാഴ്ച മുതല്‍ ഗതാഗതം നിരോധിച്ചതെന്ന് അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story