Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റി ഹാൾ: സംഗീത നാടക അക്കാദമി നൃത്തോത്സവം, കഥക് നൃത്തം -വൈകു. 5.30 കേശവൻപടി മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഹാൾ: ഗാന്ധിജയന്തി വാരാഘോഷ പ്രസംഗ മത്സരം -വൈകു. 6.00 തൈക്കൂടം സ​െൻറ് റാഫേൽ ഒാപൺ എയർ ഒാഡിറ്റോറിയം: സംസ്ഥാന പ്രഫഷനൽ നാടകോത്സവം -വൈകു. 7.00 കളമശ്ശേരി ടൗൺ ഹാൾ: സാഗൻസ് ഫെസ്റ്റ്. ഉദ്ഘാടനം -രാവിലെ 9.30 രാജം ഗോപിക്ക് സ്വീകരണം കൊച്ചി: ചൈനയിൽ നടന്ന 20ാമത് ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്റ്റിപ്പിൾ േചസിൽ വെള്ളി നേടിയ രാജം ഗോപിക്ക് കാരിക്കാമുറി സൗപർണിക കുടുംബ യൂനിറ്റ് സ്വീകരണം നൽകി. കേരള കുഡുംബി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുധീർ, എറണാകുളം കുഡുംബി സമാജം പ്രസിഡൻറ് എൻ. വിജയൻ, സെക്രട്ടറി കെ.ആർ. പ്രസാദ്, സൗപർണിക കുടുംബ യൂനിറ്റ് രക്ഷാധികാരി എസ്. രാമൻ, സെക്രട്ടറി ഷീല മോഹൻ, ജയ ശശി, നിഷ വിനോദ്, രജനി ഗോപാലകൃഷ്ണൻ, ആശ ദയാനന്ദൻ, ഇ.ജി. ഗോപാലകൃഷ്ണൻ, പി.ബി. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡൻറ് ടി.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story