Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആയുർവേദ ചികിത്സ

ആയുർവേദ ചികിത്സ

text_fields
bookmark_border
കൊച്ചി: യൂറിക് ആസിഡ് വര്‍ധിക്കുന്നതു മൂലമുളള സന്ധിവേദന, മൂത്രത്തില്‍ പഴുപ്പ്, മൂത്ര ചുടിച്ചില്‍ (യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍) എന്നിവക്ക് തൃപ്പൂണിത്തുറ ഗവ: ആശുപത്രിയില്‍ (പുതിയകാവ്) ഒ.പി നമ്പര്‍ രണ്ടില്‍ എല്ലാ ചൊവ്വാഴ്ചയും രാവിലെ എട്ടു മുതൽ ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ആയുര്‍വേദ ചികിത്സ ലഭിക്കും. ഫോൺ: 9496348883, 7907617123. അധ്യാപക ഒഴിവ് കൊച്ചി: തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളജില്‍ സംസ്‌കൃതം വേദാന്തം വിഭാഗത്തില്‍ നിലവിലെ ഒഴിവിലേക്ക് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള വേദാന്തം വിഭാഗം ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ ആറിന് രാവിലെ 10-ന് അസ്സല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം.
Show Full Article
TAGS:LOCAL NEWS 
Next Story