Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.എഡ് ഫലം

ബി.എഡ് ഫലം

text_fields
bookmark_border
തിരുവനന്തപുരം: കേരള സര്‍വകലാശാല 2017 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി പരീക്ഷയുടെ (സപ്ലിമ​െൻററി) ഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ www.keralauniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹോസ്റ്റല്‍ പ്രവേശനം കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസിലെ എം.ഫില്‍/റിസര്‍ച് വിദ്യാർഥി/വിദ്യാർഥിനികള്‍ക്ക് കാര്യവട്ടത്തെ സർവകലാശാല പുരുഷ/വനിത റിസര്‍ച് ഹോസ്റ്റലുകളിലേക്കും ഗവണ്‍മ​െൻറ് കോളജുകളിലെ എം.ഫില്‍/റിസര്‍ച് വിദ്യാർഥിനികള്‍ക്ക് തൈക്കാട് വനിത ഹോസ്റ്റലിലേക്കും പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി അയക്കാം. http://hostel.keralauniversity.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ബി.എ.എസ്.എൽ.പി ഫലം കേരള സര്‍വകലാശാല ഫെബ്രുവരി/മാര്‍ച്ചി-ല്‍ നടത്തിയ ഒന്നും മൂന്നും സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി (സി.ബി.സി.എസ്.എസ്) ആൻഡ് ഓള്‍ഡ് സ്‌കീം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും 17 വരെ അപേക്ഷിക്കാം. എം.എ.എസ്.എല്‍.പി ഫലം കേരള സര്‍വകലാശാല മാര്‍ച്ചില്‍ നടത്തിയ മൂന്നാംവര്‍ഷം എം.എ.എസ്.എല്‍.പി (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനക്ക് ഇൗ മാസം 13 വരെ അപേക്ഷിക്കാം. പി.ജി ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആൻഡ് ടെക്‌നോളജി കോഴ്‌സ് ഇൻറര്‍ യൂനിവേഴ്‌സിറ്റി സ​െൻറര്‍ ഫോര്‍ ജിയോ സ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആൻഡ് ടെക്‌നോളജിയില്‍ പി.ജി ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആൻഡ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജിയോളജി, ജിയോഗ്രഫി, എന്‍വയണ്‍മ​െൻറ് സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ് ഇവയില്‍ ഏതിലെങ്കിലും പി.ജി. വിവരങ്ങള്‍ക്ക് www.cgist.ac.in.
Show Full Article
TAGS:LOCAL NEWS 
Next Story