Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല കൺ​െവൻഷൻ

ജില്ല കൺ​െവൻഷൻ

text_fields
bookmark_border
ആലപ്പുഴ: വനിത ജനപക്ഷം ജില്ലതല നേതൃയോഗം കേരളജനപക്ഷം ജില്ല പ്രസിഡൻറ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോൾ രാജ അധ്യക്ഷത വഹിച്ചു. ലൈസമ്മ ബേബി, എസ്. ഷീബ, നീതു ജോസ്, പ്രസന്ന ജോഷി, ജോജിന ജയിംസ് എന്നിവർ സംസാരിച്ചു. വനിത ക്ഷേമ കോർപറേഷൻ വഴിയുള്ള സാമ്പത്തിക സഹായങ്ങൾ വർധിപ്പിക്കണമെന്നും സ്വയംതൊഴിൽ പദ്ധതികൾക്ക് വായ്പ സമ്പ്രദായം കൂടുതൽ ഉദാരമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ജീവിതദർശനം മാതൃകയാക്കണം -ന്യൂനപക്ഷ മനുഷ്യാവകാശ സമിതി ആലപ്പുഴ: അഹിംസയിൽ അധിഷ്ഠിതമായ ആധുനിക ഇന്ത്യയെയാണ് നമുക്ക് വേണ്ടെതന്നും അതിന് മഹാത്മജിയുടെ ജീവിതദർശനങ്ങൾ മാതൃകയാക്കണമെന്നും ന്യൂനപക്ഷ മനുഷ്യാവകാശ സമിതി സംസ്ഥാന സെക്രട്ടറി എ.എ. വാഹിദ് അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ മനുഷ്യാവകാശ സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാത്മജി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് രാജ എ. കരീം അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ. അഷറഫ്, ട്രഷറർ താജുദ്ദീൻ ഇല്ലിക്കുളം, ജില്ല ഭാരവാഹികളായ എസ്.എം. കബീർ, കെ. താഹ, കെ.യു. സജു, ബി. നിസാർ, നിസാർ വന്ദികപ്പള്ളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story