Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇംഗ്ലീഷ് കോഴ്‌സിന്...

ഇംഗ്ലീഷ് കോഴ്‌സിന് തുടക്കമായി

text_fields
bookmark_border
മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തില്‍ പട്ടികജാതി വകുപ്പും ഇംഗ്ലീഷ് ലാംഗ്വജ് അക്കാദമിയും ചേർന്ന് നടത്തുന്ന എസ്.സി വനിതകള്‍ക്കുള്ള അഡ്വാന്‍സ്ഡ് ഇംഗ്ലീഷ് കോഴ്‌സി​െൻറ പഞ്ചായത്തുതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ലത ശിവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബാബു തട്ടാര്‍ക്കുന്നേല്‍, മുരളി ശശി, ഷാൻറി എബ്രഹാം, രമ രാമകൃഷ്ണന്‍, യൂത്ത് കോ-ഓഡിനേറ്റര്‍ മനുമോഹന്‍ എന്നിവര്‍ സംസാരിച്ചു. ഇംഗ്ലീഷ് ലാംഗ്വേജ് അക്കാദമി പ്രിന്‍സിപ്പൽ ആശ പ്രിയ ജോസഫ് പദ്ധതി വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story