Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴ ഉപജില്ല...

മൂവാറ്റുപുഴ ഉപജില്ല കായികമേള ഇന്ന് തുടങ്ങും

text_fields
bookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ല കായികമേള ബുധനാഴ്ച തുടങ്ങും. ഗവ. മോഡല്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ രാവിലെ ഒമ്പതിന് നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ ഉദ്ഘാടനം ചെയ്യും. എല്‍.പി കിഡ്സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 111 -ഇനങ്ങളില്‍ 1400 വിദ്യാര്‍ഥി-കള്‍ മത്സരിക്കും. വെള്ളിയാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story