Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ധന വില വർധനവിൽ...

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് മാർച്ച്

text_fields
bookmark_border
മരട്: പാചകവാതക, ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് മരട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. നഗരസഭ ചെയർേപഴ്സൺ സി.ബി. സുനില, ആർ.കെ. സുരേഷ് ബാബു, ആൻറണി ആശാംപറമ്പിൽ, ബിനു ജോസഫ്, ദേവൂസ് ആൻറണി, ടി.കെ. ദേവരാജൻ , അജിത നന്ദകുമാർ, ടി.പി. ആൻറണി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story