Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാപാരികൾ നഗരം...

വ്യാപാരികൾ നഗരം ശുചീകരിച്ചു

text_fields
bookmark_border
കൂത്താട്ടുകുളം: വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ . വിവിധ ഭാഗങ്ങളിലെ ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യവും നീക്കി. രക്ഷാധികാരി സണ്ണി കുര്യാക്കോസ് പതാക ഉയർത്തി. സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, സി.എൻ. പ്രഭകുമാർ, റോബിൻ വൻനിലം, പി.പി. ജോണി, ബസന്ത്‌ മാത്യു, വി.എൻ. രാജപ്പൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story