Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോജന സംഗമം

വയോജന സംഗമം

text_fields
bookmark_border
മൂവാറ്റുപുഴ: പുതുപ്പാടി അംഗൻവാടിയുെടയും പൗർണമി ലൈബ്രറിയുെടയും ആഭിമുഖ്യത്തിൽ നടത്തിയ ജില്ല ലൈബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. വയോജനവേദി പ്രസിഡൻറ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എ. െസെനുദ്ദീൻ, െലെജു പൗലോസ്, ബിനു സ്കറിയ, കെ.ജി. വെങ്കിടേശരൻ, പി.ഡി. വത്സ എന്നിവർ സംസാരിച്ചു. സംഗമത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ 85കാരി കല്യാണിക്ക് ഉപഹാരം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story