Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാന്ധിജയന്തി ദിനാചരണം

ഗാന്ധിജയന്തി ദിനാചരണം

text_fields
bookmark_border
കൊച്ചി: എൻ.സി.പി ദേശീയ കലാസംസ്കൃതി ഗാന്ധിജയന്തി ആഘോഷിച്ചു. എൻ.സി.പി എറണാകുളം ബ്ലോക്ക് പ്രസിഡൻറ് വി. രാംകുമാർ അധ്യക്ഷത വഹിച്ചു. രാജേന്ദ്ര മൈതാനിയിൽ ഗാന്ധിപ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. കലാസംസ്കൃതി സംസ്ഥാന ചെയർമാൻ മമ്മി സെഞ്ച്വറി മതേതരത്വ സംരക്ഷണദിനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി.ജി. രവീന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല സെക്രട്ടറി മുരളി പുത്തൻവേലി, കെ.കെ. ജയപ്രകാശ്, എം.എച്ച്. റഷീദ്, ടി.പി. മുരളി, ടി.എ. ബിനു, വിൻസൻറ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story