Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെറുകിട കേബിൾ ടി.വി...

ചെറുകിട കേബിൾ ടി.വി ശൃംഖലയെ തകർക്കുന്ന നയം തിരുത്തണം

text_fields
bookmark_border
െകാച്ചി: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ട്രായിയുടെ ചെറുകിട കേബിൾ ടി.വി ശൃംഖലയെ തകർക്കുന്ന നയങ്ങളിൽനിന്ന് പിന്മാറണമെന്ന് കേബിൾ ടി.വി ഒാപറേറ്റേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ (എ.െഎ.ടി.യു.സി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന പ്രസിഡൻറ് വി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സി.പി.െഎ ജില്ല സെക്രട്ടറി പി. രാജു, എ.െഎ.ടി.യു.സി സംസ്ഥാന വർക്കിങ് പ്രസിഡൻറ് െജ. ഉദയഭാനു, ജില്ല പ്രസിഡൻറ് കെ.കെ. അഷ്റഫ്, സെക്രട്ടറി കെ.എൻ. ഗോപി, സംസ്ഥാന സെക്രട്ടറി കെ. നവീൻ, ഡി.പി. മധു, പി.എസ്. നായുഡു, ബി. അൻസാരി, പി.കെ. സുധീഷ്, എം.പി. രാധാകൃഷ്ണൻ, ബി. മോഹൻദാസ്, എസ്. സുരേഷ്, പി.എ. ജിറാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story