Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസുകാർ ഉപവസിച്ചു

കോൺഗ്രസുകാർ ഉപവസിച്ചു

text_fields
bookmark_border
ആലങ്ങാട്: മണ്ഡലം കമ്മിറ്റി പാനായിക്കുളം കവലയിൽ നടത്തിയ ഉപവാസം കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുനിൽ തിരുവാല്ലൂർ അധ്യക്ഷത വഹിച്ചു. ബാബു മാത്യു, ബി.എ. അബ്ദുൽ മുത്തലിബ് എന്നിവർ സംസാരിച്ചു. കരുമാല്ലൂർ മണ്ഡലം കമ്മിറ്റി തട്ടാംപടിയിലാണ് ഉപവാസം നടത്തിയത്. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എ.എം. അലി അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story