Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിൽപുസമരം

നിൽപുസമരം

text_fields
bookmark_border
കളമശ്ശേരി: ഗാന്ധിജയന്തി ദിനത്തിൽ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയും കെ.എൽ.സി.എയും കളമശ്ശേരിയിൽ സർക്കാറി​െൻറ മദ്യനയത്തിനെതിരെ നടത്തി. വരാപ്പുഴ അതിരൂപത ഭാരവാഹികളായ സെബാസ്റ്റ്യൻ റാഫേൽ നെടുംപറമ്പിൽ, ജേക്കബ് കൊല്ലംപറമ്പിൽ, ആനിമേറ്റർ സിസ്റ്റർ ഫെലിസിറ്റ, കെ.എൽ.സി.എ മേഖല പ്രസിഡൻറ് ജോയ് മനക്കപ്പറമ്പിൽ, രാജൻ പഴമ്പള്ളി, ബിനോയ് അറയ്ക്കൽ, ലെനിൻ, മുക്കത്ത് മനോജ്, റോസമ്മ ജോർജ്, ബാബു കൊച്ചുവീട്ടിൽ, ഫില്ലിമ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story