Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാവിക​െൻറ മരണം...

നാവിക​െൻറ മരണം ആത്​മഹത്യയെന്ന് പൊലീസ്​

text_fields
bookmark_border
മട്ടാഞ്ചേരി: ഞായറാഴ്ച കൊച്ചി നാവിക ആസ്ഥാനത്ത് വെടിയേറ്റുള്ള നാവിക​െൻറ മരണം ആത്മഹത്യയെന്ന് പൊലീസ്. മൃതദേഹത്തില്‍നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി അന്വേഷണ ചുമതലയുള്ള ഫോര്‍ട്ട്കൊച്ചി സി.െഎ പി. രാജ്കുമാര്‍ പറഞ്ഞു. നാവിക സേനയിലെ ഐ.എന്‍.എസ് ജമുനയെന്ന കപ്പലില്‍ സെക്യൂരിറ്റി സെന്‍ട്രിയായി ജോലി ചെയ്യുന്നതിനിടെ സ്വന്തം തോക്കില്‍നിന്ന് വെടിയേറ്റാണ് നാവികന്‍ പര്‍മാർ രക്ഷിത് കുമാർ ‍(26) മരിച്ചത്. നാവിക​െൻറ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം ചെയ്തു. ചൊവ്വാഴ്ച സ്വന്തം നാടായ ഗുജറാത്തിലെ േഖദ ജില്ലയിലേക്ക് കൊണ്ടുപോകും.
Show Full Article
TAGS:LOCAL NEWS 
Next Story