Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
ആലുവ: എസ്.കെ.എസ്.എസ്.എഫ് മേഖല സഹചാരി സ​െൻററും നജാത്ത് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ഡ​െൻറ് ഹൗസ് ഡ​െൻറൽ ക്ലിനിക് കളമശ്ശേരിയും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് ശഫീഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബാബു ചാലയിൽ അധ്യക്ഷത വഹിച്ചു. പേങ്ങാട്ടുശ്ശേരി ജുമാമസ്ജിദ് ചീഫ് ഇമാം അബൂബക്കർ ഹുദവി മുണ്ടംപറമ്പ്, ശംസുദ്ദീൻ ഫൈസി, കെ.എം. ഷംസുദ്ദീൻ, വി.കെ. സിദ്ദീഖ്, അബ്ദുൽ ഹക്കീം, കെ.എം. അലി, നൗഫല്‍ കുട്ടമശ്ശേരി, കെ.എം. ബഷീര്‍ ഫൈസി, അബ്ദുൽ ഖാദര്‍ ഹുദവി, ഡോ. റിയാദ് അബ്ബാസ് എന്നിവര്‍ സംസാരിച്ചു. അബ്ദുൽ മലിക് സ്വാഗതവും സിദ്ദീഖ് കുഴിവേലിപ്പടി നന്ദിയും പറഞ്ഞു. ക്യാപ് ഷൻ ea54 mcamp എസ്.കെ.എസ്.എസ്.എഫ് മേഖല സഹചാരി സ​െൻററും ആലുവ നജാത്ത് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ഡ​െൻറ് ഹൗസ് ഡ​െൻറൽ ക്ലിനിക് കളമശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ജില്ല പ്രസിഡൻറ് ശഫീഖ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story