Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാന്ധിജയന്തി വാരാഘോഷം

ഗാന്ധിജയന്തി വാരാഘോഷം

text_fields
bookmark_border
കൊച്ചി: ഹൈസ്‌കൂള്‍ വിദ്യാർഥികള്‍ക്കായി പി.ആര്‍.ഡി സംഘടിപ്പിക്കുന്ന പ്രബന്ധരചന മത്സരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കാക്കനാട് കലക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍ നടക്കും. പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രമോ തിരിച്ചറിയല്‍ കാര്‍ഡോ സഹിതം എത്തി 1.30ന് രജിസ്റ്റര്‍ ചെയ്യണം. ഗാന്ധി ഫിലിം ഫെസ്റ്റിവലി​െൻറ ഭാഗമായി റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത 'ഗാന്ധി' സിനിമ ടി.ഡി.എം ഹാളിലെ മിനി തിയറ്ററില്‍ പ്രദര്‍ശിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story