Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightEKD Chara2

EKD Chara2

text_fields
bookmark_border
ടോമി പള്ളുരുത്തി: പെരുമ്പടപ്പ് തച്ചപ്പള്ളി വീട് പരേതനായ സേവ്യറി​െൻറ മകൻ ടി.എക്സ്. ടോമി (തോമസ്-70) നിര്യാതനായി. ഭാര്യ: മേഴ്സി ടോമി. മക്കൾ: ലൗലി, ജെൻസി, നിഷ. മരുമക്കൾ: ചാൾസ്, ഡിക്സൻ, റെജിസൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഇടക്കൊച്ചി മക്പേല പള്ളി സെമിത്തേരിയിൽ. ശശിധരൻ കാലടി: മാണിക്കമംഗലം പറയത്തുപടി തിരുവാതിര വീട്ടിൽ പി.ആർ. ശശിധരൻ (58) നിര്യാതനായി. റിട്ട. ചിത്രകല അധ്യാപകനാണ്. ഭാര്യ: െഎഷ (അധ്യാപിക, സംസ്കൃത സർവകലാശാല, കാലടി). മക്കൾ: അവീപ്, നിമിഷ. മരുമക്കൾ: ശിൽപ, സജിത്ത്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ. ഏലിയാമ്മ മൂവാറ്റുപുഴ: കാരിമറ്റം പുത്തൻപുരയിൽ പരേതനായ ഉലഹന്നാ​െൻറ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. കാരിമറ്റം കാട്ടുപാടത്ത് കുടുംബാംഗമാണ്. മക്കൾ: ബേബി, മറിയക്കുട്ടി, ഏലിയാമ്മ, പരേതനായ വർക്കി. മരുമക്കൾ: മേരി, സാലി, ഒാനച്ചൻ, പരേതനായ ഇയ്യോബ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കാരിമറ്റം സ​െൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
Show Full Article
TAGS:LOCAL NEWS 
Next Story