Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഫോസിൽ സ്പോട്ട്...

കുഫോസിൽ സ്പോട്ട് അഡ്മിഷൻ

text_fields
bookmark_border
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) പുതുവൈപ്പിൻ കാമ്പസിൽ ഒരു വർഷത്തെ ഡിപ്ലോമ ഇൻ േബ്രക്കിഷ് വാട്ടർ ആൻഡ് മറൈൻ അക്വാകൾച്ചർ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ചൊവ്വാഴ്ച സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത: ഫിഷറീസ് വി.എച്ച്.എസ്.ഇ അല്ലെങ്കിൽ ബയോളജി വിഷയമായി പഠിച്ച പ്ലസ് ടു. ആദ്യ സെമസ്റ്റർ ഫീസ് പൊതുവിഭാഗത്തിന് 10,500 രൂപ. എസ്.സി/എസ്.ടി/ഒ.ഇ.സി/സി.ഒ.എഫ് വിഭാഗത്തിൽപ്പെട്ടവർക്ക് 3,100 രൂപ. താൽപര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും ആദ്യ സെമസ്റ്റർ ഫീസും സഹിതം രാവിലെ 11ന് ഹാജരാകണം. വിവരങ്ങൾക്ക്: 2502587, 2701085, 2703782, www.kufos.ac.in
Show Full Article
TAGS:LOCAL NEWS 
Next Story