Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യ മൊബൈൽ...

വിദ്യ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ആലുവ: യു.സി കോളജ് വിദ്യാർഥി ജോസഫ്‌ ജോർജ് വികസിപ്പിച്ച വിദ്യ മൊബൈൽ ആപ്ലിക്കേഷ​െൻറ ഉദ്ഘാടനം മുൻമുഖ്യമന്ത്രി ഉമ്മൻ ‌ചാണ്ടി നിർവഹിച്ചു. എം.ജി സർവകലാശാല ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളുടെ സ്റ്റഡി നോട്ട് ഇതിൽ ലഭ്യമാണ്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ്‌ ഷാരോൺ പനക്കൽ, മുൻ ജില്ല സെക്രട്ടറി പി.ബി. ബിബിൻ രാജ്, മുൻ കോട്ടയം ജില്ല പ്രസിഡൻറ്‌ ജോബിൻ ജേക്കബ്, യു.സി കോളജ് മുൻ ചെയർമാൻ പി.എം. മാർഷൽ എന്നിവർ സംബന്ധിച്ചു. ക്യാപ്‌ഷൻ ea51 vidya
Show Full Article
TAGS:LOCAL NEWS 
Next Story