Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശുചീകരണം

ശുചീകരണം

text_fields
bookmark_border
കൂത്താട്ടുകുളം: സ​െൻറർ െറസിഡൻറ്സ് അസോസിേയഷൻ പരിധിയിലെ റോഡുകളുടെ ഇരുവശവും ശുചീകരിക്കലും ഭവന പരിസര ബോധവത്കരണ പരിപാടികളും ഗാന്ധിജയന്തി ദിനത്തിൽ നടക്കും. രാവിലെ എട്ടിന് ഒാണംകുന്ന് കാവിന് പരിസരത്ത് ചേരുന്ന ചടങ്ങിൽ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. പി.പി. ജോണി അധ്യക്ഷത വഹിക്കും. അധ്യാപക ഒഴിവ് കൂത്താട്ടുകുളം: തിരുമാറാടി മണ്ണത്തൂർ അത്താനിക്കൽ ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക​െൻറ താൽക്കാലിക ഒഴിവുണ്ട്. ചൊവ്വാഴ്ച രാവിലെ 10.30ന് നടക്കുന്ന ഇൻറർവ്യൂവിന് ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ...................................................................
Show Full Article
TAGS:LOCAL NEWS 
Next Story