Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാർമപ്പെരുന്നാൾ

ഒാർമപ്പെരുന്നാൾ

text_fields
bookmark_border
കൂത്താട്ടുകുളം: കുഴിക്കാട്ടുകുന്ന് സ​െൻറ് മേരീസ് യാക്കോബായ സുറിയാനി ചാപ്പലിൽ യെൽദോ മാർ ബസേലിയോസ് പിതാവി​െൻറ ഓർപ്പെരുന്നാൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. തീർഥയാത്ര സംഘത്തിന് സ്വീകരണം കൂത്താട്ടുകുളം: വടകര സ​െൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ കോതമംഗലം കാൽനട തീർഥയാത്രക്ക് സ്വീകരണം നൽകും. തിങ്കളാഴ്ച രാവിലെ 8.30ന് പള്ളിയിലെത്തുന്ന യാത്രസംഘത്തെ ഫാ. പോൾ പീച്ചിയിലി​െൻറ നേതൃത്വത്തിൽ സ്വീകരിക്കും. സ്പോർട്സ് കിറ്റ് കൂത്താട്ടുകുളം: നഗരസഭ 2017--18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രജിസ്ട്രേഡ് ക്ലബുകൾക്ക് സ്പോർട്സ് കിറ്റ് നൽകുന്നു. അർഹതപ്പട്ട ക്ലബുകൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റി​െൻറ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം ഒക്ടോബർ പത്തിന് മുമ്പ് അപേക്ഷിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story