Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാഗത സംഘം ഓഫിസ്​...

സ്വാഗത സംഘം ഓഫിസ്​ ഉദ്​ഘാടനം

text_fields
bookmark_border
അങ്കമാലി: ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ ) ജില്ല കൺവെൻഷൻ സ്വാഗത സംഘ ഓഫിസ് ജില്ല പ്രസിഡൻറ് കെ.എസ്. അശോക് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ഷാജോ ആലുക്കൽ അധ്യക്ഷത വഹിച്ചു. ജില്ല സമ്മേളനത്തി​െൻറ പോസ്റ്റർ പ്രകാശനം ജില്ല സെക്രട്ടറി ചഞ്ചൽ രാജ് നിർവഹിച്ചു. സംസ്ഥാന വെൽഫെയർ ബോർഡ് കൺവീനർ ജോസ് മുണ്ടയ്ക്കൽ, ഫോട്ടോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ടി.ജെ. വർഗീസ്, സംസ്ഥാന പി.ആർ.ഒ സജീർ ചെങ്ങമനാട്, വൈസ് പ്രസിഡൻറുമാരായ ജോ മാനുവൽ, ബിജു സ്രാമ്പിക്കൽ, സെക്രട്ടറി റോണി അഗസ്റ്റിൻ, ജോജോ പോൾ, റിജോ തുറവൂർ, വീനസ് ആൻറണി എന്നിവർ സംസാരിച്ചു. ജില്ല സമ്മേളനം നവംബർ ഏഴ്, എട്ട് തീയതികളിൽ അങ്കമാലി സി.എസ്.എ ഹാളിൽ നടക്കും. കാർഷിക കേരളം എന്ന വിഷയത്തെ ആസ്പദമാക്കി ഫോട്ടോ ഗ്രാഫി മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story