Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലാസംഗമം

കലാസംഗമം

text_fields
bookmark_border
വൈപ്പിന്‍: കസ്തൂർബ കലാകേന്ദ്രം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് കെ.പി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മുരളി മോഹൻ, വിപിൻ, വില്യംസ് എന്നിവർ സംഗീത പരിപാടി സംഘടിപ്പിച്ചു. ഉദയ പ്രവീണി​െൻറ ശിക്ഷണത്തിൽ കലാകേന്ദ്ര വിദ്യാർഥികളുടെ സംഗീത അരങ്ങേറ്റവും നടന്നു. പി.ആർ. സുരേഷ് സ്വാഗതവും ജെയിൻ ബാബു നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story