Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചർച്ച സായാഹ്നം ഇന്ന്

ചർച്ച സായാഹ്നം ഇന്ന്

text_fields
bookmark_border
പറവൂർ: പറവൂർ സൗഹൃദവേദി 'മാനവ സൗഹാർദവും മതേതര ഇന്ത്യയും' വിഷയത്തിൽ സംഘടിപ്പിക്കുന്ന ചർച്ച സായാഹ്നം തിങ്കളാഴ്ച പറവൂരിൽ നടക്കും. പുല്ലംകുളം എസ്.എൻ.എച്ച്.എസ് സ്കൂളിൽ വൈകുന്നേരം നാലിന് പ്രസിഡൻറ് വി.ജി. ശശിധരൻ അധ്യക്ഷത വഹിക്കും. വി.ഡി. സതീശൻ എം.എൽ.എ, നഗരസഭ ചെയർമാൻ രമേശ് ഡി. കുറുപ്പ്, കെ.പി.സി.സി ജന. സെക്രട്ടറി വൽസല പ്രസന്നകുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ, സ​െൻറ് ജെർമയിൻസ് പള്ളി വികാരി ഫാ. ടോം മുള്ളൻചിറ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story