Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോജനദിന സംഗമം നടത്തി

വയോജനദിന സംഗമം നടത്തി

text_fields
bookmark_border
പറവൂർ: ചിറ്റാറ്റുകര പ്രത്യാശ വയോജന ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടന്ന വയോജന ദിനാചരണം ബ്ലോക്ക് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻറ് എം.പി. പോൾസൺ അധ്യക്ഷത വഹിച്ചു. എൻ.എം. പിയേഴ്സൺ, ബ്ലോക്ക്‌ അംഗങ്ങളായ പി.ആർ. സൈജൻ, സീതാലക്ഷ്മി, പ്രസിഡൻറ് ഇ.കെ. ബാഹു, പഞ്ചായത്ത് അംഗങ്ങളായ രേഖ രമേഷ്, ട്രീസ ബാബു, എ.ഐ. നിഷാദ്, പി.സി. നീലാംബരൻ, വി.ആർ. ജയിൻ, എം.എസ്. സജീവ്, എം.എ. ജിബീഷ്, നിമ്ന സന്തോഷ്, സെക്രട്ടറി ഒ.കെ. ബാബു എന്നിവർ സംസാരിച്ചു. പറവൂത്തറ സഹായി വയോജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന സംഗമം കൊടുവഴങ്ങ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story