Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കച്ചേരിപ്പടി ഗാന്ധിഭവൻ: ഗാന്ധി ജയന്തി ദിനാഘോഷം -രാവിലെ 8.30 ഫോർട്ട്കൊച്ചിവെളി മൈതാനം: അണ്ടർ 17 ലോകകപ്പ് പ്രചാരണം, ഷൂട്ടൗട്ട് മത്സരം -വൈകു. 3.00 തിരുവാങ്കുളം നഗരസഭ േസാണൽ ഒാഫിസ്: ഗാന്ധി ജയന്തി വാരാഘോഷം, അനുസ്മരണ സമ്മേളനം -വൈകു. 3.00 എറണാകുളം അച്യുതമേനോൻ സ്മാരക ഹാൾ: കേബിൾ ടി.വി ഒാപറേറ്റേഴ്സ് എംേപ്ലായീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം -രാവിലെ 10.00 വൈറ്റില അനുഗ്രഹ ഹോട്ടൽ: പൊതുജന പ്രതികരണ പരിപാടി -വൈകു. 4.15 എറണാകുളം ഫൈൻആർട്സ് ഹാൾ: ദേശീയ നൃത്തോത്സവം -വൈകു. 5.30 തൈക്കൂടം സ​െൻറ് റാഫേൽ ഒാപൺ എയർ ഒാഡിറ്റോറിയം: സംസ്ഥാന പ്രഫഷനൽ നാടകോത്സവം -വൈകു. 7.00 കളമശ്ശേരി ഗവ.വി.എച്ച്.എസ്.എസ് സൈക്കിൾത്തൺ -രാവിലെ 8.00
Show Full Article
TAGS:LOCAL NEWS 
Next Story