Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാമ്പത്തിക മേഖലയിലെ...

സാമ്പത്തിക മേഖലയിലെ പ്രതിസന്ധി രൂക്ഷം ^ജി. സുഗുണൻ

text_fields
bookmark_border
സാമ്പത്തിക മേഖലയിലെ പ്രതിസന്ധി രൂക്ഷം -ജി. സുഗുണൻ ആലപ്പുഴ: ഇന്ത്യൻ സാമ്പത്തിക മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണെന്ന് സി.എം.പി പോളിറ്റ് ബ്യൂറോ അംഗം അഡ്വ. ജി. സുഗുണൻ. സി.എം.പി നേതൃത്വത്തിലുള്ള കേരള കയർ വർക്കേഴ്സ് യൂനിയൻ (എച്ച്.എം.എസ്) സംസ്ഥാന പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംയുക്ത േട്രഡ് യൂനിയൻ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പാർലമ​െൻറ് മാർച്ചും മറ്റ് പ്രക്ഷോഭ പരിപാടികളും വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തിൽ പി.ജി. മധുരരാജ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story