Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർഷിക പൊതുയോഗവും...

വാർഷിക പൊതുയോഗവും പുരസ്​കാര വിതരണവും

text_fields
bookmark_border
ആലുവ: അർബൻ സഹകരണ ബാങ്ക് 90ാം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബി.എ. അബ്‌ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. അംഗങ്ങളുെടയും ജീവനക്കാരുെടയും മക്കളിൽ മികച്ച വിജയം കൈവരിച്ചവരെ ഇന്ദിരഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻറ് എം.ഒ. ജോൺ പുരസ്കാരം നൽകി ആദരിച്ചു. വൈസ് ചെയർമാൻ ജോസി പി. ആൻഡ്രൂസ്, ഡയറക്ടർമാരായ ടി.എ. ചന്ദ്രൻ, അമൽരാജ്, സി.യു. യൂസഫ്, കെ.എ. കുഞ്ഞുമുഹമ്മദ്, പി.എം. റസിയ, എം.കെ. അബ്‌ദുൽ ലത്തീഫ്, കെ.എം. ജാഫർ, പി.കെ. മുകുന്ദൻ, ലില്ലി പോൾ, അനുപമ ജോണി, ജനറൽ മാനേജർ ടി.എ. ജോയി എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea52 auc bank ആലുവ അർബൻ സഹകരണ ബാങ്ക് 90ാം വാർഷിക പൊതുയോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story