Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപട്ടികജാതി തൊഴിലാളി...

പട്ടികജാതി തൊഴിലാളി സംഘടന വാർഷികം

text_fields
bookmark_border
ആലുവ: ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് എസ്.സി, എസ്.ടി. എംപ്ലോയീസ് വെൽെഫയർ അസോസിയേഷൻ ഒന്നാം വാർഷികം സോൺ പ്രസിഡൻറ് ഡോ. എസ്. മുത്തു ഉദ്ഘാടനം ചെയ്തു. ഡോ. അനിൽ നാഗൻ മുഖ്യപ്രഭാഷണം നടത്തി. എ.കെ. സുകുമാരി അധ്യക്ഷത വഹിച്ചു. ലജു ടി. ബാലൻ, കെ. ശരവണൻ, ജി.എം. ജോൺ ഫിലിപ്, ടി.എം. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea51 gic ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് എസ്.സി, എസ്.ടി. എംപ്ലോയീസ് വെൽെഫയർ അസോസിയേഷൻ ഒന്നാം വാർഷിക സമ്മേളനം സോൺ പ്രസിഡൻറ് ഡോ. എസ്. മുത്തു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story