Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരി മാഫിയയെ...

ലഹരി മാഫിയയെ എതിർത്തതിന് മീൻ സ്​റ്റാൾ തകർത്തെന്ന് പരാതി

text_fields
bookmark_border
മൂവാറ്റുപുഴ: ലഹരി മാഫിയക്കെതിരെ നിലപാടെടുത്തയാളുടെ മീൻ സ്റ്റാൾ തല്ലിത്തകർത്തതായി പരാതി. ഉറവക്കുഴി നെടുവേലിൽ എൻ.എം. സിമിലി​െൻറ ഉറവക്കുഴി ജങ്ഷനിൽ പ്രവർത്തിക്കുന്ന മീൻ സ്റ്റാളാണ് കഴിഞ്ഞദിവസം രാത്രി അജ്ഞാതർ പൊളിച്ചത്. ഫ്രിഡ്ജ്, മീൻ ബോക്സുകൾ എന്നിവയും നശിപ്പിച്ചു. പ്രദേശത്തെ ലഹരി മാഫിയക്കെതിരെ നിലപാടെടുത്തതി​െൻറ പേരിലാണ് ത‍​െൻറ കട തകർത്തതെന്ന് സിമിൽ മൂവാറ്റുപുഴ െപാലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story