Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻ.ഡി.എ വിടില്ലെന്ന്​...

എൻ.ഡി.എ വിടില്ലെന്ന്​ തുഷാർ വെള്ളാപ്പള്ളി

text_fields
bookmark_border
ന്യൂഡല്‍ഹി: ബി.ജെ.പിയുമായുള്ള പ്രശ്നം മൂന്നാഴ്ചക്കകം പരിഹരിക്കുമെന്ന് ബി.ഡി.ജെ.എസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി. മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചനയിലില്ല. വേങ്ങരയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങും. സാേങ്കതികപ്രശ്‌നങ്ങള്‍ കാരണമാണ് സ്ഥാനങ്ങള്‍ നല്‍കാന്‍ വൈകിപ്പോയെതന്നും അത് പരിഹരിക്കുമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഉറപ്പുതന്നതായും ശനിയാഴ്ച ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചക്കുശേഷം തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story