Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആദ്യക്ഷരം കുറിച്ചു

ആദ്യക്ഷരം കുറിച്ചു

text_fields
bookmark_border
കുമ്പളം: ഗ്രാമീണ ഗ്രന്ഥശാലയിൽ വിജയദശമി ദിനത്തില്‍ പ്രഫ. സി.എ. മോഹന്‍ദാസ്, എം.എസ്. ഗിരിജാദേവി, വി.പി. സുബ്രഹ്മണ്യന്‍ എന്നിവര്‍ കുട്ടികളുടെ നാവിന്‍തുമ്പില്‍ . ജെലിന്‍ കുമ്പളം, കെ.എസ്. ഗിരിജാവല്ലഭന്‍, വിജയന്‍ മാവുങ്കല്‍, കെ.ജി. മുരളീധരന്‍, വി.ആര്‍. മുരുകേശന്‍ എന്നിവര്‍ സംസാരിച്ചു. ഒ.എസ്. വൽസന്‍, എസ്.കെ. ഗോപാലകൃഷ്ണന്‍, വിനയചന്ദ്രന്‍, ഇ.എന്‍. വേണുഗോപാല്‍, വി.ടി. തങ്കപ്പന്‍ എന്നിവർ സംഗീതാർച്ചന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story