Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുഹർറം പഠനക്ലാസ്

മുഹർറം പഠനക്ലാസ്

text_fields
bookmark_border
നടത്തി ആലുവ: ചാലക്കൽ വനിത ഇസ്‌ലാമിയ കോളജിൽ നടത്തി. എം.എം. ഷംസുദ്ദീൻ നദ്‌വി ക്ലാസെടുത്തു. പ്രിൻസിപ്പൽ എം.പി. ഫൈസൽ അസ്ഹരി അധ്യക്ഷത വഹിച്ചു. മാനേജർ സെയ്ത് മുഹമ്മദ്, സൽമാൻ ഉമരി എന്നിവർ പങ്കെടുത്തു. ക്യാപ്‌ഷൻ ea57 islamiya ചാലക്കൽ വനിത ഇസ്‌ലാമിയ കോളജിൽ സംഘടിപ്പിച്ച മുഹർറം പഠനക്ലാസിൽ എം.എം. ഷംസുദ്ദീൻ നദ്‌വി മുഹർറം സന്ദേശം നൽകുന്നു
Show Full Article
TAGS:LOCAL NEWS 
Next Story