Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ...

മെട്രോ സൗന്ദര്യവത്​കരണം തുടരണമെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ്​

text_fields
bookmark_border
മെട്രോ സൗന്ദര്യവത്കരണം തുടരണം -വ്യാപാരി വ്യവസായി കോൺഗ്രസ് ആലുവ: കോടിക്കണക്കിന് രൂപ െചലവഴിച്ച് മെേട്രാ സ്‌റ്റേഷൻ മുതൽ പുളിഞ്ചോട് ഭാഗം വരെ കെ.എം.ആർ.എൽ നത്തുന്ന സൗന്ദര്യവത്കരണം തുടരണമെന്ന് അഖിലേന്ത്യ വ്യാപാരി വ്യവസായി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.എച്ച്. ഷാജി. വ്യാപാരികളുടെ പേരിൽ നടത്തുന്ന വികസനവിരുദ്ധ സമരത്തിൽനിന്ന് സി.പി.എം പിന്തിരിയണം. സ്ഥലം കൈയേറി കച്ചവടം നടത്തുന്നവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് സമരം നടത്തുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story