Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനേത്ര പരിശോധന ക്യാമ്പ് ...

നേത്ര പരിശോധന ക്യാമ്പ് നടത്തി

text_fields
bookmark_border
എടവനക്കാട്: കളമശ്ശേരി രാജഗിരി ഔട്ട്റീച്ച് സോഷ്യൽ സയൻസ് വിഭാഗവും എറണാകുളം അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ . എടവനക്കാട് ഗവ. യു.പി സ്കൂളിൽ നടന്ന ക്യാമ്പ് ഞാറക്കൽ സി.െഎ കെ. ഉല്ലാസ്കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.യു. ജീവൻമിത്ര അധ്യക്ഷത വഹിച്ചു. ലിൻഡ സിജോ, ഫാ. ടൈറ്റസ്, ആൻമരിയ ജോൺ, ശിൽപ, ആൻമേരി ജോസഫ് എന്നിവർ സംസാരിച്ചു. ഡോ. സേറ എഡിസൻ, ഷിജോ ജോയ് എന്നിവർ ക്യാമ്പ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story